Whats New

CPY Sub Dt Sahityavedi Silpasala on August 31st,10am-4pm at BRC Katampazhippuram

Posted on August 17, 2013 | Posted in Whats New

ചെര്‍പ്പുള്ളശ്ശേരി സബ്‌ജില്ലാ സാഹിത്യവേദിയുടെ  ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 31 ന് കടമ്പഴിപ്പുറം ബി.ആര്‍.സിയില്‍ വെച്ച്  രാവിലെ 10 മണി മുതല്‍ 4 മണി വരെ സാഹിത്യ ശില്‍പ്പശാല നടത്തുന്നു. സബ്‌ജില്ലയിലെ UP.HS വിഭാഗങ്ങളിലെ  5 കുട്ടികള്‍ വീതം പരിപാടിയില്‍ പങ്കെടുക്കണം. വിദ്യാലയങ്ങളിലെ കണ്‍വീനര്‍മാരും പങ്കെടുക്കണം. ഉച്ചക്ക് സാഹിത്യക്വിസ് ഉണ്ടായിരിക്കും. ഉച്ചഭക്ഷണം കുട്ടികളും അധ്യാപകരും കൊണ്ടു വരണം.

ശില്‍പ്പശാലയുമായി ബന്ധപ്പെട്ട കൂടുതള്‍ വിവരങ്ങള്‍ക്ക് കണ്‍വീനറുമായ ബന്ധപ്പെടുക(ജയറാം മാസ്റ്റര്‍-9447351131)

ശില്‍പ്പശാലയുമായി ബന്ധപ്പെട്ട് കുട്ടികള്‍ വായിച്ച് തയ്യാറായി വരേണ്ട കൃതികള്‍ ഏതെല്ലാമാണെന്ന് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക ചെയ്യുക

 

You may also like

PADANOLSAVAM MODULE – U P SOCIAL SCIENCE (02...

Posted on February 04, 2019 | Posted in Whats New

 

 

PADANOLSAVAM MODULE – UP MATHS (02/02/2019)

Posted on February 04, 2019 | Posted in Whats New

 

 

PADANOLSAVAM MODULE – L P SCIENCE (02/02/20...

Posted on February 04, 2019 | Posted in Whats New

 

 
 

 

 
Latest Photos Slide PreviousSlide Next
IMG-20190320-WA0014.jpg IMG-20190320-WA0013.jpg IMG-20190320-WA0011.jpg IMG-20190220-WA0003.jpg IMG-20190220-WA0002.jpg IMG_20190220_143512.jpg IMG-20181231-WA0016.jpg IMG-20181231-WA0003.jpg IMG-20181231-WA0001.jpg IMG-20181226-WA0000-1.jpg
 
Latest Videos Slide PreviousSlide Next

Whats New ?

04

Published on February 2019

PADANOLSAVAM MODULE – U P SOCIAL SCIENCE (02/02/2019)

 
04

Published on February 2019

PADANOLSAVAM MODULE – UP MATHS (02/02/2019)

 
 

© 2019 AEO Cherpulassery | All Rights Reserved | 2,529,578 Viewers| Powered by Riosis